Skip to main content

ഇന്നലെ (മാര്‍ച്ച് 10) 3339 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 10)  148 കേന്ദ്രങ്ങളില്‍ 3339 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 211 ആരോഗ്യപ്രവര്‍ത്തകരും 184 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള  150 പേരും 60 വയസിന് മുകളിലുള്ള  2202 പേരും ആദ്യ ഡോസ് സ്വീകരിച്ചു.  549 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 43 മുന്നണിപോരാളികള്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.628/2021)
 

date