Post Category
ആലപ്പുഴ ജില്ലയിൽ 97പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ 97പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഒരാൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 96പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .253പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 77678പേർ രോഗ മുക്തരായി.2432പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments