Skip to main content

അധ്യാപക ഒഴിവ്

    കാറഡുക്ക ജി വിഎച്ച്എസ്എസില്‍  നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ബയോളജി (ജൂനിയര്‍), എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (എബിഎഫ്എസ്), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (എസിഎച്ച്എം), ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എസിഎച്ച്എം) തസ്തികകളുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച  ഈ മാസം 22 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. 
                           

date