ചലച്ചിത്രമേളയില്‍ ഇന്ന്
കൈരളി രാവിലെ 9.15, ബ്രിഡ്ജ് (അന്‍വര്‍ റഷീദ്), ദ കിഡ്(ചാര്‍ളി ചാപ്ലിന്), ഉച്ചയ്ക്ക് 11.15, മൈ ഫ്രെണ്ട് റാഫി(അരന്റ് ആഗ്ദേ), ഉച്ചയ്ക്ക് 2. 15, ഇഗര്‍ ആന്റ് ദി ക്രെയ്ന്‍സ് ജേണി (എവ്ഗനി റുമാന്‍), വൈകിട്ട് 6.15, പുട്ടാണി പാര്‍ട്ടി (രാമചന്ദ്ര പി.എന്‍), ശ്രീ 9.30, അഭയം (ശിവന്), രാവിലെ 11.30 ചുത്കാന്സ് മഹാഭാരത്(സങ്കല്പ് മെസ്ഹാം), ഉച്ചയ്ക്ക് 2.30, നോട്ട് ഫോര്‍ സെയില്‍(നാസര്‍ ഇരിമ്പിലിയം), ക്ലാപ്സ്(പോള്‍ ജെ.പുളോലില്), പാട്ടുപുസ്തകം(നാസര്‍ ഇരിമ്പിലിയം), ദ മദര്‍ ടങ്ങ്(സിന്ധു സാജന്), സോലിലോക്വി((നാസര്‍ ഇരിമ്പിലിയം) വൈകിട്ട് 6.30, ഗാരു -ജേണി ഓഫ് കറേജ് രാം കിഷന് ചോയല്‍), നിള രാവിലെ 9.45 ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ(വിജയകൃഷ്ണന്), ഉച്ചയ്ക്ക് 11.45, മേലേറ്റം (തോമസ് ദേവസ്യ), 2.45 ലൈഫ് ഈസ് ബ്യൂട്ടിഫുള്‍(റോബര്‍ട്ടോ ബനിഗ്നി) 6.45, ഹലോ (സന്തോഷ് ശിവന്), ടാഗോര്‍ രാവിലെ 9.30, ഹീറോ സ്റ്റെപ്സ്(ഹെന്‍ട്രി റിന്‍കോണ്‍), 11.45 കളര്‍ഓഫ് പാരഡൈസ്( മജീദ് മജീദി) ഉച്ചയ്ക്ക് 2.45 ദ ജംഗിള്‍ ബുക്ക് (വുള്‍ഫ്ഗാങ് റീഥര്മാന്), വൈകിട്ട് 6.30, ബാലഡ് ഫ്രം ടിബറ്റ് (വീ സാംഗ്), കലാഭവന്‍ രാവിലെ 11.45 ഗോള്‍ഡ് കോയിന്‍സ് (പ്രമോദ് ഗോപാല്‍), ഉച്ചയ്ക്ക് 2.45, ക്ലിന്റ്(ഹരികുമാര്‍), വൈകിട്ട് 6.15, ഹെയ്ദി(അലൈന്‍ സ്പോണര്‍).
പി.എന്‍.എക്സ്.1805/18
- Log in to post comments