Skip to main content

ലൈസന്‍സ് പുതുക്കല്‍ ക്യാമ്പ്

കട്ടപ്പന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനായി വ്യാപാരികളുടെ സൗകര്യാര്‍ത്ഥം ഏകജാലക സംവിധാനമായി  മാര്‍ച്ച് 16, 17 തീയതികളില്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍് ലൈസന്‍സ് പുതുക്കല്‍ ക്യാമ്പ് നടത്തും.
 

date