Post Category
ഇന്നലെ(മാര്‍ച്ച് 16) 11094 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 16) 11094 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 556 ആരോഗ്യപ്രവര്‍ത്തകരും 156 മുന്നണിപ്പോരാളികളും 517 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 470 പേരും 60 വയസിന് മുകളിലുള്ള 8970 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 381 ആരോഗ്യപ്രവര്‍ത്തര്‍ക്കും 40 മുന്നണിപ്പോരാളികള്‍ക്കും നാലു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.674/2021)
date
- Log in to post comments