Post Category
ഇന്നലെ(മാര്‍ച്ച് 18) 11564 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 18) 11564 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 433 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 229 മുന്നണിപ്പോരാളികള്‍ക്കും 311 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 524 പേര്‍ക്കും 60 വയസിന് മുകളിലുള്ള 9335 പേര്‍ക്കും ആദ്യ ഡോസ് നല്കി. 248 ആരോഗ്യപ്രവര്‍ത്തരും 481 മുന്നണിപ്പോരാളികളും മൂന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.
(പി.ആര്.കെ നമ്പര്‍.693/2021)
date
- Log in to post comments