Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ആര്.എസ്.ബി.വൈ, ജെ.എസ്.എസ്.കെ, ആര്.ബി.എസ്.കെ, എ.കെ പദ്ധതിയില്‍പ്പെടുന്ന രോഗികള്‍ക്കായി മരുന്ന് വിതരണം, ലാബ് റീഏജന്റുകള്‍, ലാബ് സര്‍വീസുകള്‍, എക്സ്-റേ, സ്കാനിങ്, ഗര്‍ഭിണികള്‍ക്കുള്ള ഭക്ഷണം എന്നിവയും ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിങ് വര്‍ക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെ വിതരണം ചെയ്യാന്‍ തയ്യാറുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 26.
date
- Log in to post comments