Skip to main content

മീൻപിടിത്തം ഒഴിവാക്കണം

ആലപ്പുഴ: അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ന്യൂനമർദ്ദം രൂപാന്തരം പ്രാപിക്കുന്നതിനാൽ മെയ് 16 വരെ പരിസര പ്രദേശത്ത്  മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കണം. ഇന്ന് (മെയ് 16)വരെ ചിലയിടങ്ങളിൽ ശക്തമായ  മഴയ്ക്കും സാധ്യതയുണ്ട്.  .തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു. 

(പി.എൻ.എ 1017/ 2018)

date