Post Category
അവശ്യസര്‍വീസ് ഉള്‍പ്പെട്ടവര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുണ്ടറ നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ഉദേ്യാഗസ്ഥലുടെ വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം.എച്ച്.എസ്.എസില്‍ നടക്കും. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച മറ്റ് രേഖകളോ ഹാജരാക്കണമെന്ന് വരാണാധികാരി അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.749/2021)
date
- Log in to post comments