Post Category
ആബ്സെന്റീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് (മാര്‍ച്ച് 26) മുതല്‍
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്നത്തൂര്‍ (എസ്.സി) മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചിട്ടുള്ള 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍/ഭിന്നശേഷിക്കാര്‍/കോവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഇന്ന് (മാര്‍ച്ച് 26) മുതല്‍ 30 വരെ സ്പെഷ്യല്‍ പോളിംഗ് ടീം വീടുകളില്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യും.
(പി.ആര്.കെ നമ്പര്‍.756/2021)
date
- Log in to post comments