Skip to main content

അവശ്യസര്‍വീസ് ജീവനക്കാര്‍ക്കുള്ള വോട്ടെടുപ്പ് മാര്‍ച്ച് 28 മുതല്‍ 30 വരെ

ചാത്തന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ അവശ്യസര്‍വീസില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വോട്ടെടുപ്പ്  മാര്‍ച്ച് 28 മുതല്‍ 30 വരെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മറ്റ് രേഖകളോ ഹാജരാക്കണമെന്ന് വരാണാധികാരി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.758/2021)

 

date