Post Category
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം; യോഗം ഇന്ന്
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനവും കാഞ്ഞങ്ങാട് അലാമിപ്പളളി ബസ് സ്റ്റാന്റില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണനമേള സംബന്ധിച്ചും വിശദീകരിക്കാനായുളള ഓഫീസ് മേധാവികളുടെ യോഗം ഇന്ന് (17) രാവിലെ 10ന് കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ ചേരും. മുഴുവന്‍ വകുപ്പുമേധാവികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
date
- Log in to post comments