Skip to main content

ഇ-ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എംഎല്‍എ മാരുടെ  പ്രത്യേക വികസന നിധി കാലവര്‍ഷക്കെടുതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുളളില്‍ ഏറ്റെടുത്ത് നടത്തുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.ഇ-ടെണ്ടറുകള്‍ ഈ മാസം  23 ന് വൈകുന്നേരം നാലു മണിക്കകം  സമര്‍പ്പിക്കണം.
 

date