Skip to main content

ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന

കുണ്ടറ താലൂക്ക് ആശുപത്രിയിലും  കുളത്തൂപ്പുഴ, തൃക്കടവൂര്‍, നെടുമണ്‍കാവ്, വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് (മാര്‍ച്ച് 30) ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.791/2021)

 

date