Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നവരില്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന് ഗസറ്റഡ് ഓഫീസര്‍/വില്ലേജ് ഓഫീസര്‍/വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.792/2021)

 

date