Skip to main content

യാത്രാ കണ്‍സഷന്‍: യോഗം 28ന് 

 

പുതിയ അദ്ധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ കണ്‍സണ്‍ഷന്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മറ്റി യോഗം മെയ് 28 വൈകിട്ട് മൂന്നിന് ചേരും. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.               

 

date