Post Category
മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ സ്ഥലങ്ങള്‍
പാലത്തറ, ഓച്ചിറ, തെക്കുംഭാഗം, കുളക്കട, ചവറ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഇന്ന്(ഏപ്രില്‍ 1) ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.810/2021)
date
- Log in to post comments