Skip to main content

ഇന്നലെ(മാര്‍ച്ച് 31) 2779 പേര്‍ക്ക് വാക്സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 31) 2779 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി.  142 ആരോഗ്യപ്രവര്‍ത്തകരും ഒന്‍പത് മുന്നണിപ്പോരാളികളും 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 717 പേരും 60 വയസിന് മുകളിലുള്ള 1805 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 24 ആരോഗ്യപ്രവര്‍ത്തര്‍ക്കും രണ്ടു മുന്നണിപ്പോരാളികള്‍ക്കും 21 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള ഒരാള്‍ക്കും 60 വയസിന് മുകളിലുള്ള 25 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
  (പി.ആര്‍.കെ നമ്പര്‍.815/2021)

 

date