Post Category
ഐ.എച്ച്.ആര്.ഡി എട്ടാം ക്ലാസ്സ് പ്രവേശനം; 12 വരെ അപേക്ഷിക്കാം
ഐ.എച്ച്.ആര്.ഡിയുടെ കീഴിലുള്ള ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ 12ന് വൈകീട്ട് അഞ്ചു വരെ ഓണ്‍ലെനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ihrd.kerala.gov.in/ths സന്ദര്‍ശിക്കുക.
date
- Log in to post comments