Skip to main content

ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ ഹൈസ്‌കൂൾ :എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ നല്‍കാം

 

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെ 2021-22അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിനായി ഓൺലെൻ അപേക്ഷ സമർപ്പിക്കേണ്ട കാലാവധി ഏപ്രിൽ 12ന് വൈകുന്നേരം 5 മണിവരെ ദീർഘിപ്പിച്ചു.  വിശദവിവരങ്ങൾ ihrd.kerala.gov.in/ths എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

date