Post Category
എം.ബി.എ അഡ്മിഷന്
കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍(കേപ്പ്) ന്റെ പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്റ് ടെക്നോളജിയില്‍ എം.ബി.എ 2021-2023 ബാച്ചിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. അപേക്ഷ www.imtpunnapra.org സൈറ്റില്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 8590599431, 9746125234, 0477-2267602.
(പി.ആര്.കെ നമ്പര്‍.878/2021)
date
- Log in to post comments