Post Category
ഇന്നലെ(ഏപ്രില്‍ 12) 18914 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 12) 18914 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. 39 ആരോഗ്യപ്രവര്‍ത്തകരും 150 മുന്നണിപ്പോരാളികളും മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 10086 പേരും 60 വയസിന് മുകളിലുള്ള 7023 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 66 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 142 മുന്നണിപ്പോരാളികള്‍ക്കും 358 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 50 നും ഇടയിലുള്ള 384 പേര്‍ക്കും 60 വയസിന് മുകളിലുള്ള 663 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.899/2021)
date
- Log in to post comments