Skip to main content

അപേക്ഷ ക്ഷണിച്ചു

ഓട്ടോമോട്ടീവ് എന്‍ജിന്‍ റിപ്പയര്‍ ടെക്നീഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈനര്‍, അനിമേറ്റര്‍, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, മ്യൂച്ചല്‍ ഫണ്ട് ഏജന്റ്, റീറ്റൈല്‍ സെയില്‍സ് അസോസിയേറ്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ കാഡ് എന്നീ കോഴ്‌സുകളിലേക്ക് അസാപ്(അഡീഷണല്‍ സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രാം) അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ അസാപിന്റെ വിവിധ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുളിലാണ് കോഴ്‌സ് നടത്തുക. ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ്  അസിസ്റ്റന്‍സും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://asapkerala.gov.in. ആറ്റിങ്ങല്‍

9495999618, വെഞ്ഞാറമൂട് 9495999779, നെടുമങ്ങാട് 9495999617, ശ്രീകാര്യം 9495999668, തൈക്കാട് 9495999774, കമലേശ്വരം 9495999716, വെങ്ങാനൂര്‍ 9495999765, നെയ്യാറ്റിന്‍കര 8075549658, കാട്ടാക്കട 9495501384 എന്നീ ഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാം.

date