Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിവിധ ഫാമുകളിലും തെരഞ്ഞെടുത്ത കൃഷടയിടങ്ങളിലും ഉല്‍പ്പാദിപ്പിക്കപ്പെട്ട തെങ്ങിന്‍തൈകളും, മറ്റ് നടീല്‍ വസ്തുക്കളും, വിത്തുതേങ്ങ, കാര്‍ഷിക പണിയായുധങ്ങള്‍, മറ്റ് ഉല്‍പ്പാദനോപാദികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍ദ്ദേകിക്കുന്ന മറ്റ് സാധനങ്ങള്‍ തുടങ്ങിയവ ജില്ലയിലെ കൃഷി ഭവനുകളിലും കൃഷി ഫാമുകളിലും എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നല്‍കുന്നതിനുളള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12 ഉച്ചയ്ക്ക് ശേഷം 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422224.

date