Skip to main content

നെഹ്‌റു യുവകേന്ദ്രയുടെ സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേഷിപ്പ്

    കേന്ദ്ര യുവജനക്ഷേമ കുടിവെള്ള ശുചിത്വ മന്ത്രാലയങ്ങളും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടത്തു സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേഷിപ്പ് എ പദ്ധതിയിലൂടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കുു. ഈ വര്‍ഷം ജൂലൈ 31വരെയാണ് പദ്ധതിയുടെ കാലാവധി. ഈ കാലയളവിനുള്ളില്‍ 100 മണിക്കൂര്‍ സേവനമായി ചെയ്യു വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജില്ലാ-സംസ്ഥാന-ദേശീയതലങ്ങളില്‍ അംഗീകാരവും ക്യാഷ് അവാര്‍ഡും നല്‍കും. പദ്ധതിയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുവര്‍ എ ംംം.യെശെ.ാ്യഴീ്.ശി വെബ്‌സൈറ്റില്‍ ഓലൈനായി അപേക്ഷിക്കണം. ഓലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക ബുദ്ധിമു'് നേരി'ാല്‍ ഇടുക്കി ജില്ലാ നെഹ്‌റു യുവകേന്ദ്ര ഓഫീസുമായി ബന്ധപ്പെ'് രജിസ്റ്റര്‍ ചെയ്യാം. ഫോ 04862-222670, 9447865065.

date