Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റിവച്ചു
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വണ്ടൂര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments