Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കോവിഡ് വാക്സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഴയൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ജീവനക്കാരും  സ്വരൂപിച്ച  45500 രൂപയുടെ ചെക്ക് ജില്ലാ  കലക്ടര്‍ക്ക് കൈമാറി
 

date