പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളുടെ ലീഡ് നില 10. 30 AM
നിയോജകമണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി, നിലവിൽ ലഭിച്ച വോട്ട്, നിലവിലെ ഭൂരിപക്ഷം എന്നിവ ക്രമത്തിൽ
പാലക്കാട്- ഇ. ശ്രീധരൻ (ബിജെപി)- നിലവിൽ ലഭിച്ച വോട്ടുകൾ 6754.
ലീഡ് 3038.
പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 5274
ലീഡ് 377.
മലമ്പുഴ - എ പ്രഭാകരൻ (എൽഡിഎഫ്)-
ഇതുവരെ ലഭിച്ച വോട്ടുകൾ- 10780,
ലീഡ്- 4658.
കോങ്ങാട്- കെ ശാന്തകുമാരി (എല്‍.ഡി.എഫ്) - ഇതുവരെ ലഭിച്ച വോട്ടുകൾ - 14546,
ലീഡ് - 2905.
തൃത്താല- വി. ടി ബൽറാം (യുഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ - 9479
ലീഡ് - 270.
ചിറ്റൂര്‍ - കെ കൃഷ്ണൻകുട്ടി (ജനതാദൾ സെക്കുലർ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 17074.
ലീഡ് -7387.
ഷൊര്‍ണൂര്‍ - പി മമ്മിക്കുട്ടി (എൽഡിഎഫ്)- നിലവിൽ ലഭിച്ച വോട്ടുകൾ- 6875
ലീഡ് - 1978.
മണ്ണാര്‍ക്കാട് - അഡ്വ എൻ ഷംസുദ്ദീൻ- (ഐ യു എം എൽ)- ഇതുവരെ ലഭിച്ച വോട്ടുകൾ- 13300.
ലീഡ്- 3417
ഒറ്റപ്പാലം - അഡ്വ. കെ പ്രേംകുമാർ (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ 23096.
ലീഡ്- 3234.
നെന്മാറ- കെ ബാബു (എൽഡിഎഫ്)- ഇതുവരെ ലഭിച്ച വോട്ടുകൾ -6851.
ലീഡ് - 4295.
ആലത്തൂര്‍- കെ ഡി പ്രസേനൻ (എൽഡിഎഫ് )- ഇതുവരെ ലഭിച്ച വോട്ടുകൾ - 18640
ലീഡ് - 9482.
തരൂര്‍- പിപി സുമോദ് (എൽഡിഎഫ്) നിലവിൽ ലഭിച്ച വോട്ടുകൾ 11707.
ലീഡ് 3006.
- Log in to post comments