Post Category
മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ ഡ്രെഡ്ജർ ഡ്രൈവർ-കം-ഓപ്പറേറ്റർമാരുടെ 31.12.2019 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. www.irrigation.kerala.gov.in ലും കേരള ഗസറ്റിലും ലഭ്യമാണ്.
പി.എൻ.എക്സ്.1460/2021
date
- Log in to post comments