Skip to main content

അഭിമുഖം മാറ്റി

കളമശേരി ആര്‍.ഐ സെന്ററില്‍ വെച്ച് മെയ് 5 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട് ടൈം സ്വീപ്പര്‍ അഭിമുഖം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. വിവരങ്ങള്‍ക്ക ്0484 2555866

date