Post Category
വാഹനം ആവശ്യമുണ്ട്
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചാമക്കടയിലെ ജില്ലാ ഓഫീസിലേക്ക് മാസവാടക അടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 19 വൈകുന്നേരം മൂന്നു വരെ. വിശദവിവരങ്ങള്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഓഫീസ്, ഉഷസ് ബില്‍ഡിങ്, ബിഗ് ബസാര്‍, കൊല്ലം-691 001 വിലാസത്തിലും 04742762117 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1076/2021)
date
- Log in to post comments