Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 25 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസറുടെ കാര്യാലയം, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691 013 വിലാസത്തിലോ 0474 2793069 നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.1077/2021)
date
- Log in to post comments