കോവിഡ് 2838, രോഗമുക്തി 1412
ജില്ലയില്‍ ഇന്നലെ(മെയ് 8) 2838 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1412 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം മൂലം 2827 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 701 പേര്‍ക്കാണ് രോഗബാധ
മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-61, കരുനാഗപ്പള്ളി-59, പുനലൂര്‍-44, പരവൂര്‍-27, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-69, ചവറ-67, മയ്യനാട്-63, ഇളമാട്, കുളക്കട ഭാഗങ്ങളില്‍ 56 വീതവും നെടുവത്തൂര്‍-55, ഏരൂര്‍, ചിതറ, പെരിനാട് എന്നിവിടങ്ങളില്‍ 52 വീതവും പൂതക്കുളം-51, അഞ്ചല്‍-50, കുളത്തൂപ്പുഴ-47, ശൂരനാട് സൗത്ത്-46, തഴവ-44, ചാത്തന്നൂര്‍-43, വെളിനല്ലൂര്‍-42, ഇട്ടിവ, ഓച്ചിറ, പട്ടാഴി ഭാഗങ്ങളില്‍ 41 വീതവും കുലശേഖരപുരം, തലവൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ 38 വീതവും വെട്ടിക്കവല-37, പിറവന്തൂര്‍-36, ചിറക്കര-35, കൊറ്റങ്കര, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ 33 വീതവും തേവലക്കര-32, കടയ്ക്കല്‍-31, ക്ലാപ്പന, പൂയപ്പള്ളി, മൈലം എന്നിവിടങ്ങളില്‍ 29 വീതവും കല്ലുവാതുക്കല്‍-28, ഉമ്മന്നൂര്‍, നെടുമ്പന, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 26 വീതവും തെ•ല, പത്തനാപുരം, പ•ന പ്രദേശങ്ങളില്‍ 25 വീതവും തൃക്കോവില്‍വട്ടം-24, ഇളമ്പള്ളൂര്‍, കരവാളൂര്‍, നിലമേല്‍ എന്നിവിടങ്ങളില്‍ 23 വീതവും ഇടമുളയ്ക്കല്‍-22, കുണ്ടറ, ശാസ്താംകോട്ട ഭാഗങ്ങളില്‍ 21 വീതവും ചടയമംഗലം-20, തൊടിയൂര്‍, മേലില പ്രദേശങ്ങളില്‍ 16 വീതവും മൈനാഗപ്പള്ളി-15, അലയമണ്‍-14, ആര്യങ്കാവ്, ഇളമാട് എന്നിവിടങ്ങളില്‍ 13 വീതവും കരീപ്ര, പനയം ഭാഗങ്ങളില്‍ 11 വീതവും വെളിയം-10, കുന്നത്തൂര്‍, തൃക്കരുവ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ഈസ്റ്റ് കല്ലട-എട്ട്, പേരയം, പവിത്രേശ്വരം ഭാഗങ്ങളില്‍ ഏഴു വീതവും, ആലപ്പാട്, എഴുകോണ്‍, നീണ്ടകര, പോരുവഴി എന്നിവിടങ്ങളില്‍ ആറു വീതവും തെക്കുംഭാഗം-അഞ്ച്, വെസ്റ്റ് കല്ലട-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1117/2021)
- Log in to post comments