കോവിഡ് 2888, രോഗമുക്തി 1927
ജില്ലയില്‍ ഇന്നലെ (മെയ് 11) 2888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1927 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 2875 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 793 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-65, പുനലൂര്‍-55, കൊട്ടാരക്കര-35, പരവൂര്‍-24, എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുണ്ടറ-80, ഇളമാട്, ഓച്ചിറ എന്നിവിടങ്ങളില്‍ 69 വീതവും കുളത്തൂപ്പുഴ-67, വെളിനല്ലൂര്‍-62, പത്തനാപുരം-57, തേവലക്കര-52, ആദിച്ചനല്ലൂര്‍-51, ചവറ-50, മയ്യനാട്-48, കുലശേഖരപുരം, ശാസ്താംകോട്ട ഭാഗങ്ങളില്‍ 45 വീതവും പൂയപ്പള്ളി-42, കടയ്ക്കല്‍, പെരിനാട്, പ്രദേശങ്ങളില്‍ 40 വീതവും അഞ്ചല്‍-39, പ•ന-37, ഇട്ടിവ, കരീപ്ര, കൊറ്റങ്കര എന്നിവിടങ്ങളില്‍ 36 വീതവും തലവൂര്‍, തഴവ, പട്ടാഴി ഭാഗങ്ങളില്‍ 35 വീതവും കരവാളൂര്‍-34, കുളക്കട-32, തൃക്കോവില്‍വട്ടം-31, കുന്നത്തൂര്‍, ചിറക്കര, നെടുവത്തൂര്‍ പ്രദേശങ്ങളില്‍ 30 വീതവും ഏരൂര്‍, മൈലം എന്നിവിടങ്ങളില്‍ 29 വീതവും ക്ലാപ്പന, തൊടിയൂര്‍, വിളക്കുടി ഭാഗങ്ങളില്‍ 28 വീതവും ചടയമംഗലം-25, ആലപ്പാട്, നീണ്ടകര, പേരയം പ്രദേശങ്ങളില്‍ 24 വീതവും നിലമേല്‍-23, ചാത്തന്നൂര്‍-21, കുമ്മിള്‍-20, അലയമണ്‍, പൂതക്കുളം, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 19 വീതവും ആര്യങ്കാവ്, ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, പോരുവഴി പ്രദേശങ്ങളില്‍ 18 വീതവും ഇടമുളയ്ക്കല്‍-16, കല്ലുവാതുക്കല്‍, ചിതറ ഭാഗങ്ങളില്‍ 15 വീതവും പിറവന്തൂര്‍-14, വെട്ടിക്കവല-13, പവിത്രേശ്വരം-11, മണ്‍ട്രോത്തുരുത്ത്, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ ഒന്‍പതു വീതവും എഴുകോണ്‍, മൈനാഗപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ എട്ടു വീതവും മേലില, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ ഏഴു വീതവും തെ•ല, പട്ടാഴി വടക്കേക്കര ഭാഗങ്ങളില്‍ ആറു വീതവും ഈസ്റ്റ് കല്ലട, തൃക്കരുവ, പനയം പ്രദേശങ്ങളില്‍ നാലു വീതവും തെക്കുംഭാഗം-മൂന്ന്, എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1152/2021)
- Log in to post comments