Skip to main content

കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഡോ. വി ശിവദാസന്‍ എം പിയുടെ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ അടിയന്തിര സേവനങ്ങള്‍ക്കായി കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫോൺ : 04972 705090.
 

date