Post Category
മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്താല്‍ പിഴ
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കത്തിക്കുകയോ പൊതുനിരത്തുകളിലും ജലാശയങ്ങളിലും ഉപേക്ഷിക്കുകയോ കൂട്ടിയിട്ട് കത്തിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് നിശ്ചയിക്കപ്പെട്ട യൂസര്‍ഫീ നല്കി കൈമാറാം.
date
- Log in to post comments