Post Category
ഓഫീസുകളും ആരോഗ്യകേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കണം-ജില്ലാ കലക്ടര്‍
പ്രകൃതി ക്ഷോഭങ്ങളുടെയും ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ എല്ലാ താലൂക്ക്-വില്ലേജ്- പഞ്ചായത്ത് ഓഫീസുകളും ആരോഗ്യ കേന്ദ്രങ്ങളും ആവശ്യം ജീവനക്കാരെ ഉള്‍പ്പെടുത്തി ഇന്നും (മെയ് 15) നാളെയും (മെയ് 16)തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
(പി. ആര്. കെ. നമ്പര്‍ 1183/2021)
date
- Log in to post comments