Post Category
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ കൺട്രോൾ റൂം ആരംഭിച്ചു
കാക്കനാട് : ജില്ലയിൽ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കർഷകർക്കും വളർത്തുമൃഗങ്ങളുടെ ഉടമകൾക്കും അടിയന്തര സഹായം ലഭിക്കുന്നതിനായി 0484 2351264, 9446217557 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments