Post Category
1000 രൂപ ധനസഹായം
ലോക്ക്ഡൗണ്‍ മൂലം പ്രയാസം നേരിടുന്ന അസംഘടിത പരമ്പരാഗത മേഖലയിലെ ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാന പ്രകാരം 1000 രൂപ വീതം നല്‍കുന്നു. ധനസഹായം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിനായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികളും അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കാണ്ട്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ക്ഷേമനിധി ബോര്‍ഡിലേക്ക് നല്‍കേണ്ടതാണ്.
date
- Log in to post comments