Post Category
ഇന്നലെ(മെയ് 19) 281 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
ജില്ലയില്‍ ഇന്നലെ(മെയ് 19) 281 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 18 നും 44 നും ഇടയിലുള്ള 224 പേരും 45 നും 59 നും ഇടയിലുള്ള 57 പേരും ആദ്യ ഡോസ് സ്വീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍.1235/2021)
date
- Log in to post comments