Skip to main content

ടെലിവിഷന്‍ സംഭാവന നല്‍കി

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ കിഴക്കേ കല്ലട സി.വി.കെ.എം.എച്ച്. സ്‌കൂളില്‍ ആരംഭിക്കുന്ന കോവിഡ് കരുതല്‍ കേന്ദ്രത്തില്‍ എഴുകോണ്‍ സ്വദേശി എന്‍. പവനന്‍ ടെലിവിഷന്‍ സംഭാവന നല്‍കി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.രാധാകൃഷ്ണപിള്ള, ജോയിന്റ് ബി.ഡി.ഒ ലീന, എസ്.ജഗദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1246/2021)

date