Skip to main content

ഇന്നലെ(മെയ് 21) 486 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ജില്ലയില്‍ ഇന്നലെ(മെയ് 21) 486 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 232 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 253 പേരും 60 വയസിന് മുകളിലുള്ള ഒരാളും ആദ്യ ഡോസ് സ്വീകരിച്ചു.
(പി.ആര്‍.കെ നമ്പര്‍.1249/2021)

date