ഇന്ന് ആലപ്പുഴ ജില്ലയിൽ 2482 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
മുൻസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...
നഗരസഭ
1. ആലപ്പുഴ - 379
2. ചേർത്തല - 44
3. ചെങ്ങന്നൂർ - 37
4. കായംകുളം - 109
5. മാവേലിക്കര - 39
6. ഹരിപ്പാട് - 26
പഞ്ചായത്തുകൾ
1. ആറാട്ടുപുഴ - 67
2. ആല - 10
3. അമ്പലപുഴ നോർത്ത് - 31
4. അമ്പലപ്പുഴ സൗത്ത് - 19
5. അരൂക്കുറ്റി - 53
6. അരൂർ - 71
7. ആര്യാട് - 69
8. ഭരണിക്കാവ് - 11
9. ബുധനൂർ - 13
10. ചമ്പക്കുളം - 23
11. ചേന്നംപള്ളിപ്പുറം - 28
12. ചെന്നിത്തല - 13
13. ചേപ്പാട് - 11
14. ചെറിയനാട് - 17
15. ചേർത്തല സൗത്ത് - 40
16. ചെറുതന - 3
17. ചെട്ടികുളങ്ങര - 46
18. ചിങ്ങോലി - 7
19. ചുനക്കര - 28
20. ദേവികുളങ്ങര - 17
21. എടത്വ - 38
22. എഴുപുന്ന - 10
23. കടക്കരപ്പള്ളി - 11
24. കൈനകരി - 30
25. കണ്ടല്ലൂർ - 34
26. കഞ്ഞിക്കുഴി - 10
27. കാർത്തികപ്പള്ളി - 27
28. കരുവാറ്റ - 12
29. കാവാലം - 5
30. കോടംതുരുത്ത് - 38
31. കൃഷ്ണപുരം - 29
32. കുമാരപുരം - 79
33. കുത്തിയതോട് - 36
34. മണ്ണഞ്ചേരി - 46
35. മാന്നാർ - 24
36. മാരാരിക്കുളം നോർത്ത് - 30
37. മാരാരിക്കുളം സൗത്ത് - 33
38. മുഹമ്മ - 36
39. മുളക്കുഴ - 11
40. മുതുകുളം - 18
41 മുട്ടാർ - 6
42. നെടുമുടി - 2
43. നീലംപേരൂർ - 1
44. നൂറനാട് - 44
45. പാലമേൽ - 32
46. പള്ളിപ്പാട് - 25
47. പാണാവള്ളി - 73
48. പാണ്ടനാട് - 9
49. പത്തിയൂർ - 80
50. പട്ടണക്കാട് - 23
51. പെരുമ്പളം - 1
52. പുളിങ്കുന്ന് - 7
53. പുലിയൂർ - 8
54. പുന്നപ്ര നോർത്ത് - 33
55. പുന്നപ്ര സൗത്ത് - 24
56. പുറക്കാട് - 57
57. രാമങ്കരി - 12
58. തകഴി - 10
59. തലവടി - 22
60. തണ്ണീർമുക്കം - 29
61. തഴക്കര - 6
62. താമരക്കുളം - 20
63. തിരുവൻവണ്ടൂർ - 15
64. തൃക്കുന്നപ്പുഴ - 26
65. തുറവൂർ - 34
66. തെക്കേക്കര - 13
67. തൈക്കാട്ടുശ്ശേരി - 21
68. വള്ളികുന്നം - 24
69. വയലാർ - 31
70. വീയപുരം - 7
71. വെളിയനാട് - 17
72. വെണ്മണി - 2
- Log in to post comments