Post Category
മണ്ണഞ്ചേരി പാംഷെയ്ഡ് ആശുപത്രി താല്കാലികമായി അടച്ചു
ആലപ്പുഴ: മണ്ണഞ്ചേരി പാംഷെയ്ഡ് ആശുപത്രി താല്കാലികമായി അടച്ചു പൂട്ടിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈ ആശുപത്രിയില്‍ പൊതുജനാരോഗ്യത്തിന് ഹാനീകരമായതും പകര്‍ച്ചവ്യാധി പകരുന്നതിന് കാരണവുമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നത് ജീവനക്കാര്‍ക്കും മറ്റ് രോഗികള്‍ക്കും കോവിഡ് 19 രോഗം പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുമെന്ന് ബോധ്യപ്പെട്ടതിനാലാണിത്.
date
- Log in to post comments