Post Category
ആര്.ടി.പി.സി.ആര്. ടെസ്റ്റ്
ഇരിഞ്ഞാലക്കുട, ചാവക്കാട് താലൂക്കാശുപത്രികളില്‍ സ്പൈസ് ഹെല്‍ത്ത് മൊബൈല്‍ ലാബ് എന്ന് സ്വകാര്യ സ്ഥാപനം ആര്.ടി.പി.സി.ആര്. ടെസ്റ്റ് സൗജന്യ
മായി നടത്തിവരുന്നു. ഈ ഒരു സൗകര്യം പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.
date
- Log in to post comments