Post Category
ദര്‍ഘാസ് ക്ഷണിച്ചു
പാലക്കാട് ജില്ലാശുപത്രിയിലേക്ക് ശുചീകരണ സാമഗ്രികള്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് യോഗ്യരായ നിര്‍മാതാക്കളില്‍/ വിതരണക്കാരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മൂന്ന് ലക്ഷം രൂപയാണ് അടങ്കല്‍ തുക. 600 രൂപയാണ് ദര്‍ഘാസ് ഫോറത്തിന്റെ വില. ദര്‍ഘാസ് ഫോറങ്ങള്‍ ജൂണ്‍ 19 വൈകീട്ട് മൂന്ന് വരെ ലഭിക്കും. ജൂണ്‍ 21 ന് ഉച്ചയ്ക്ക് 12 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് തുറക്കും. ഫോണ്‍: 0491-2533327.
date
- Log in to post comments