Skip to main content

കുസാറ്റ് പൊതു പ്രവേശന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

 

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ വിവിധ അക്കാഡമിക് പ്രോഗ്രാമുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ ക്യാറ്റ്- 2021 ജൂലൈ 16, 17, 18 തീയതികളിലായി നടത്തുമെന്ന് കുസാറ്റ് ഡയക്ടറേറ്റ് ഓഫ് അഡ്മിഷൻസ് ഡയറക്ടർ അറിയിച്ചു.  വിശദ വിവരങ്ങൾക്ക് സർവ്വകലാശാലാ അഡ്മിഷൻ പോർട്ടൽ https://admissions.cusat.ac.in സന്ദർശിക്കുക

date