Post Category
തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ അധിക നിയന്ത്രണം
പ്രതിവാര കോവിഡ് വ്യാപനനിരക്ക് കൂടുതലുള്ള തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇന്ന്(മെയ് 29)രാവിലെ ആറു മുതല്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.1302/2021)
date
- Log in to post comments