ആലപ്പുഴ ജില്ലയിൽ 1984 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
നഗരസഭ , പഞ്ചായത്ത് തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ.
നഗരസഭ
1. ആലപ്പുഴ - 275
2. ചേർത്തല - 23
3. ചെങ്ങന്നൂർ - 34
4. കായംകുളം - 50
5. മാവേലിക്കര - 32
6. ഹരിപ്പാട് - 21
പഞ്ചായത്തുകൾ
1. ആറാട്ടുപുഴ - 78
2. ആല - 8
3. അമ്പലപുഴ നോർത്ത് - 29
4. അമ്പലപ്പുഴ സൗത്ത് - 19
5. അരൂക്കുറ്റി - 42
6. അരൂർ - 13
7. ആര്യാട് - 22
8. ഭരണിക്കാവ് - 19
9. ബുധനൂർ - 3
10. ചമ്പക്കുളം - 7
11. ചേന്നംപള്ളിപ്പുറം - 32
12. ചെന്നിത്തല - 28
13. ചേപ്പാട് - 8
14. ചെറിയനാട് - 39
15. ചേർത്തല സൗത്ത് - 56
16. ചെറുതന - 11
17. ചെട്ടികുളങ്ങര - 32
18. ചിങ്ങോലി - 6
19. ചുനക്കര - 21
20. ദേവികുളങ്ങര - 10
21. എടത്വ - 4
22. എഴുപുന്ന - 16
23. കടക്കരപ്പള്ളി - 11
24. കൈനകരി - 10
25. കണ്ടല്ലൂർ - 41
26. കഞ്ഞിക്കുഴി - 17
27. കാർത്തികപ്പള്ളി - 6
28. കരുവാറ്റ - 11
29. കാവാലം - 18
30. കോടംതുരുത്ത് - 42
31. കൃഷ്ണപുരം - 45
32. കുമാരപുരം - 39
33. കുത്തിയതോട് - 25
34. മണ്ണഞ്ചേരി - 50
35. മാന്നാർ - 25
36. മാരാരിക്കുളം നോർത്ത് - 48
37. മാരാരിക്കുളം സൗത്ത് - 77
38. മുഹമ്മ - 41
39. മുളക്കുഴ - 4
40. മുതുകുളം - 38
41 മുട്ടാർ - 6
42. നെടുമുടി - 3
43. നീലംപേരൂർ - 5
44. നൂറനാട് - 4
45. പാലമേൽ - 15
46. പള്ളിപ്പാട് - 5
47. പാണാവള്ളി - 20
48. പാണ്ടനാട് - 11
49. പത്തിയൂർ - 12
50. പട്ടണക്കാട് - 33
51. പെരുമ്പളം - 12
52. പുളിങ്കുന്ന് - 8
53. പുലിയൂർ - 3
54. പുന്നപ്ര നോർത്ത് - 45
55. പുന്നപ്ര സൗത്ത് - 44
56. പുറക്കാട് - 42
57. രാമങ്കരി - 5
58. തകഴി - 4
59. തലവടി - 16
60. തണ്ണീർമുക്കം - 7
61. തഴക്കര - 9
62. താമരക്കുളം - 42
63. തിരുവൻവണ്ടൂർ - 1
64. തൃക്കുന്നപ്പുഴ - 37
65. തുറവൂർ - 35
66. തെക്കേക്കര - 22
67. തൈക്കാട്ടുശ്ശേരി - 9
68. വള്ളികുന്നം - 16
69. വയലാർ - 8
70. വീയപുരം - 13
71. വെളിയനാട് - 3
72. വെണ്മണി - 3
- Log in to post comments